നടു വരമ്പിൽ  - തത്ത്വചിന്തകവിതകള്‍

നടു വരമ്പിൽ  

സമൃദ്ധിയിൽ
പട്ടിണിയും
മാളികയിൽ
ഒരു കൂട്ടിൽ
ഏകാന്തതയിൽ
സ്വപ്നങ്ങളില്ലാതെ
സ്വൈരമില്ലാതെ
സ്വന്തമായതെല്ലാം
ഇല്ലാതാകുന്ന
മാനസിക
സംഘട്ടനത്തിൽ
മരണത്തിന്റെയും
ജീവിതത്തിന്റെയും
നടുവരമ്പിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2020 04:45:45 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :