പുരകത്തുമ്പോൾ... - തത്ത്വചിന്തകവിതകള്‍

പുരകത്തുമ്പോൾ... 

സ്വര്ഗ്ഗത്തിലേക്കുള്ളവഴി
രോഗത്തോടും മരണത്തോടും
അടുപ്പിച്ചു വിശ്വാസികളെയും
അല്ലാത്തവരെയും
കൂട്ടപ്രാർത്ഥനയിലും
നമസ്‌കാരത്തിലും
പരിവർത്തനത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-04-2020 05:21:41 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :