93 & 88  - തത്ത്വചിന്തകവിതകള്‍

93 & 88  

ഇന്ത്യയിലാദ്യമായ്
പ്രായാധിക്യത്തിലും
പ്രേമേഹത്തിലും
ഹൃദ്രോഗത്തിലും
അണുബാധയിലും
കൊറോണബാധിച്ചവർ
സുഖം പ്രാപിച്ചാ-
ശുപത്രിവിടുമ്പോൾ
ശുശ്രൂഷിച്ചവർ
അഭിനന്ദനാർഹർ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-04-2020 05:30:12 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :