കൊലക്കത്തിയുടെസുവിശേഷം! - തത്ത്വചിന്തകവിതകള്‍

കൊലക്കത്തിയുടെസുവിശേഷം! 

ഞാനോര്‍ക്കുന്നു!..
ഇരുളില്‍ പതിയിരുന്നാദ്യ
ഇരയെ കീഴ്പെടുത്തിയത്
രക്തത്തിന്റെയും,
മാംസത്തിന്റെയും
മനംമടുപ്പിക്കുന്നലഹരിയില്‍
ഇരയുടെ അവസാനതെനിലവിളി
എന്തുപറഞായിരുന്നെന്നോര്‍മയില്ല
എന്തിനാണിവര്‍ അന്പതൊന്നും,നൂറും
വെട്ടുകള്‍ പായിക്കുന്നതെന്ന്,
ഇതുവരെയും ഞാനാലോചിച്ച്ചിട്ടില്ല
ഞങ്ങള്‍ കൊലക്കത്തികള്‍
കൊലയാളിയുടെബലിഷ്ടമായകൈകള്‍ക്കുള്ളില്‍
ഒന്നുകുതറാന്‍പോലുംകഴിയാത്ത
വെറും ഉപകരണംമാത്രം
വല്ലപൊട്ടക്കിനട്ടിലോ,
കോടതിയിലെതൊണ്ടിമുറിയിലോ
ഓടുങ്ങാനുള്ളഞ്ഞാന്‍
ഇതില്കൂടുതലെന്തുപറയാന്‍!


up
0
dowm

രചിച്ചത്:
തീയതി:07-11-2012 04:55:51 PM
Added by :Mujeebur Rahuman
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me