മൂക്കടയ്ക്കാൻ ...  - തത്ത്വചിന്തകവിതകള്‍

മൂക്കടയ്ക്കാൻ ...  

കയ്യില്ല
കാലുണ്ട്
നിറമുണ്ട്
കാണില്ല
തിരിഞ്ഞും
മറഞ്ഞും
ശ്വസനം
വിലക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-04-2020 12:36:11 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :