മാറ്റത്തിനായി . - തത്ത്വചിന്തകവിതകള്‍

മാറ്റത്തിനായി . 

മധ്യവേനൽ അവധിയിൽ
പുറത്തിറങ്ങുന്നതും
കൂട്ടം കൂടുന്നതും
കുറ്റമാകുന്നതാദ്യം
പുതിയൊരു തുടക്കം
മാറ്റിമറിക്കും കാലം
അടുപ്പത്തിലെ
അകലവുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-04-2020 12:57:00 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :