അതിരുകൾ  - തത്ത്വചിന്തകവിതകള്‍

അതിരുകൾ  

നല്ല ഭക്ഷണവും
നല്ല വെള്ളവും
നല്ല കിടപ്പാടവും
അപൂർവമായിടത്തു
നിയന്ത്രണങ്ങൾക്കും
അതിരുകളേറെ
എതിർപ്പുകളുമായ്.up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-04-2020 09:32:04 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :