വിറയലിൽ  - തത്ത്വചിന്തകവിതകള്‍

വിറയലിൽ  

അനുവാദമില്ലാതെ
അവകാശമില്ലാതെ
അധികാരദുർവിനിയോഗത്തിൽ
അദൃശ്യനായി എങ്ങനെ വന്നെന്നറിയാതെ
നാശം വിതച്ചു
ലക്ഷണമില്ലാതെയും
ലക്ഷണങ്ങളുമായും
എങ്ങനെ അവസാനിക്കുമെന്നറിയാതെ
വിളക്കണച്ചും വിളക്കുകൊളുത്തിയും
കതകടച്ചു വിലക്കാനാവാതെ വിറച്ചവർ
പകച്ചുനിൽക്കുന്നുപകലും രാത്രിയും ഒരുപോലെ
സൂര്യചന്ദ്രന്മാർ താങ്ങും തണലുമായീ ഭൂമിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-04-2020 09:46:04 AM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me