മരുന്ന്  - തത്ത്വചിന്തകവിതകള്‍

മരുന്ന്  

മരുന്നിനുക്ഷാമമുണ്ടങ്കിൽ
മരുന്നുണ്ടാക്കിപുതിയ -
വിപണി തുറക്കാൻ
സർക്കാരിന്ടെഅവസരം
എന്തിനൊഴിവാക്കുന്നു
ഭരണ കർത്താക്കളേ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-04-2020 11:00:07 AM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :