ലോകാരോഗ്യദിനം  - തത്ത്വചിന്തകവിതകള്‍

ലോകാരോഗ്യദിനം  

പ്രശംസയല്ല
ആശംസയല്ല
ആതുരശു ശ്രൂഷകർക്കു-
വീടിനും തൊഴിലിനും
ജീവനും രക്ഷ നൽകിയും
വേതനം നൽകിയും
രോഗിക്കാശ്വാസമേകാൻ
രോഗങ്ങളകറ്റാൻ
ദൂരമധികമില്ല
മഹാമാരികൾ
വരുംവർഷങ്ങളിൽ
നമ്മളെഒഴിയാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-04-2020 10:47:58 AM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :