നിസ്സാരവൽക്കരണം  - തത്ത്വചിന്തകവിതകള്‍

നിസ്സാരവൽക്കരണം  

ഒരുശതാബ്ദം കഴിച്ച ‘സ്പാനിഷ്‌’ പനി
രണ്ടുവര്ഷത്തിൽ അഞ്ചുകോടിയിലധികം
ജീവനെടുത്തു മടങ്ങിയത് 1920 ൽ.
ആറു മാസമായി കൊറോണയുടെ വേട്ടയാടൽ.
മഞ്ഞും വേനലും കഴിഞ്ഞു മഴയുംകാത്തിരിക്കണം
ചിലപ്പോൾ ഈ വർഷവും പിന്നെയും കാത്തിരിക്കണം.
വെറും പനിയെന്നു നിസ്സാരവൽക്കരിക്കുന്നവർ
സ്വയം നിസ്സാരവല്ക്കരിക്കാതെ സൂക്ഷിക്കണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-04-2020 01:21:35 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :