കണ്ടകശ്ശനി  - തത്ത്വചിന്തകവിതകള്‍

കണ്ടകശ്ശനി  

കള്ളന്മാർക്കും
കഞ്ചാവുകാർക്കും
കരിഞ്ചന്തക്കാർക്കും
കള്ളവാറ്റുകാർക്കും
കള്ളക്കടത്തുകാർക്കും
കണ്ടകശനിയായി
കൊമ്പന്മാരുംകൊള്ളക്കാരും
കോവിടിന്റെ ഭയപ്പാടിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-04-2020 11:49:07 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :