ആശങ്ക  - തത്ത്വചിന്തകവിതകള്‍

ആശങ്ക  

ശവക്കൂനകണ്ടിട്ടും
ശങ്ക വേണ്ടെന്ന്
ചെറിയ പനിയാണ്
ചിലവൊന്നുമില്ല
ചൂടെത്രകൂടി
ചൂടാനൊന്നുമില്ലാതെ
സമാധാനിപ്പിച്ചാൽ
സമൂഹ ജീവിയെങ്ങനെ
സഹജീവിയാകും
സമ്പത്തില്ലാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-04-2020 12:16:49 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :