പൊള്ള. - തത്ത്വചിന്തകവിതകള്‍

പൊള്ള. 

പുരകത്തുമ്പോൾ
പുരയിലിരിക്കാൻ
പുലമ്പുന്നവരുടെ
പുഞ്ചിരി വാക്കുകൾ
പൊള്ളയായഉപദേശങ്ങൾ
പൊള്ളിപ്പിക്കുന്ന രീതിയിൽ
പൊളി വാക്കുമായി
പൊറാട്ടു നാടകത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-04-2020 12:02:59 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :