വിഷു-2020 - ഒരോർമ്മ  - മലയാളകവിതകള്‍

വിഷു-2020 - ഒരോർമ്മ  

മേടം വന്നു പോയല്ലോ
മേടവിഷുവും പോയല്ലോ
കൊറോണയിൽ ഇല്ലാതെ പോയല്ലോ
കൊന്നകൾ പൂത്തതും പോയല്ലോ
കണികൾ കാണാതെ പോയല്ലോ
കണിവെള്ളരികൾ എല്ലാം പോയല്ലോ
കാഴ്ചകൾ ഇല്ലാതെ പോയല്ലോ
കാര്യമേ ഇല്ലാതെ പോയല്ലോup
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:15-04-2020 01:53:24 AM
Added by :nash thomas
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :