അസ്ഥികൂടത്തിലെ മാംസം
ഓരോ നിമിഷവും വിശപ്പോർക്കുന്ന
ഭക്ഷണം സ്വയം മറന്ന ജന്മങ്ങളുണ്ടിവിടെ,
അവരിലുന്തിയ എല്ലിനവന്റെ
മാംസ ഭാരം ഓർമ ഉണ്ടാവുമോ
അവന്റ ശവമരിച്ച പുഴുവിനും
കൊത്തിക്കീറിയ കഴുകനും
അവനിലെ വിശപ്പൊർമ്മയുണ്ടാകുമോ?
പിന്നെന്തിന് മനുഷ്യനോർക്കണം, ലജ്ജ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|