നീ - പ്രണയകവിതകള്‍

നീ 

നിന്റെ ജീവിതത്തിൽ ഞാനാര്
എന്ന മൂഢമായ ചോദ്യത്തിനപ്പുറം
എന്റെ ജീവിതത്തിൽ നീയാരെന്നുള്ള
എന്റെ തിരിച്ചറിവാണ്
നിന്നോടുള്ള എന്റെ സ്നേഹം.



up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:17-04-2020 02:57:21 AM
Added by :Hakkim Doha
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me