പ്രണയതീരം - പ്രണയകവിതകള്‍

പ്രണയതീരം 

ജീവിച്ചിരിക്കുമ്പോൾ നിന്റെ
മനസ്സിൽ ഞാൻ മരിച്ചാലും
മരിച്ചതിനു ശേഷം ഞാൻ
നിന്റെ മനസ്സിൽ ഉയർത്തെഴുന്നേൽക്കും

ജീവിച്ചിരിക്കുമ്പോൾ
കടം പറഞ്ഞ് എന്നിൽ നിന്ന്
വാങ്ങിക്കൊണ്ടുപോയ സ്നേഹം മരണത്തിനു ശേഷം എനിക്ക് വേണം

ചുവന്ന റോസാപ്പൂക്കൾ കൊണ്ട്
എന്റെ നെഞ്ചിൽ പ്രണയത്തിന്റെ ചുവന്ന ഹാരമണിയിച്ചും നെറ്റിയിൽ
ചുംബിച്ചുംഎന്നെ യാത്രയാക്കണം

ഇതൊന്നും എനിക്ക് വേണ്ടിയല്ല
എന്നോടുള്ള കട ബാധ്യത
നിന്നിൽ കുറ്റബോധത്തിന്റെ വർഷകാലം തീർക്കാതിരിക്കാൻ വേണ്ടി മാത്രം...


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:17-04-2020 03:31:45 AM
Added by :Hakkim Doha
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me