കൊറോണ നിനക്ക് സ്തുതി - തത്ത്വചിന്തകവിതകള്‍

കൊറോണ നിനക്ക് സ്തുതി 

മദമിളകിയ ആനയെ മയക്കുവെടിവെച്ചു തളയ്ക്കാം
മതം തലക്ക് പിടിച്ച
മനുഷ്യരെ തളയ്ക്കാൻ
പാപ്പാനില്ലാത്ത ലോകത്ത്
കൊറോണ നിനക്ക് സ്തുതി...
മദപ്പാടിന്റെ ഗർജനനങ്ങൾക്കപ്പുറം
നെടുവീർപ്പിൻ്റെ നേരുണ്ടെന്ന് പഠിപ്പിച്ച
കൊറോണ നിനക്ക് സ്തുതി


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:17-04-2020 03:54:05 AM
Added by :Hakkim Doha
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :