മൂളയില്ലാതെ  - തത്ത്വചിന്തകവിതകള്‍

മൂളയില്ലാതെ  

ചത്ത ജെല്ലിക്കെട്ട് കാളയെ
പൂമാലയിട്ടെഴുന്നെള്ളിച്ചു
പെരുവഴിയിൽ ഈ കോവിഡ്
കാലത്താൾക്കൂട്ടമുണ്ടാക്കുന്ന
തമിഴൻ മരണം മുഖാമുഖം
വന്നാലുംമനസ്സിലാകാതെ.

തക്കം നോക്കി മറ്റൊരു കൂട്ടം
പരിവർത്തനത്തിനായ്
കരിം ജീരകവുമായ്‌
ആൾക്കൂട്ടത്തിലേക്ക്.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-04-2020 11:59:25 AM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :