സഹായം  - തത്ത്വചിന്തകവിതകള്‍

സഹായം  

തമിഴകവും കന്നഡവും
തെലുങ്കാനയും ആന്ധ്രയും
ഗുജറാത്തും ഒഡിഷയും
ചീഞ്ഞ മൽസ്യം ഇറക്കി
കേരളത്തെ "സഹായിക്കാനായി"
ഒപ്പം മലയാളി ഇടനിലക്കാരനായി.
പിടിച്ചത് നൂറായിരം കിലോ
പിടിക്കാത്തതെത്രയെന്നറിയില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-04-2020 12:15:33 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :