കൂടിയാൽ..  - തത്ത്വചിന്തകവിതകള്‍

കൂടിയാൽ..  

കൂടുതൽ രോഗികൾ
കൂടുതൽ മരണങ്ങൾ
മതഭ്രാന്തന്മാർ
കരിഞ്ചന്തക്കാർ
പൂഴ്ത്തിവെയ്പുകാർ
മദ്യവാറ്റുകാർ
രാഷ്ട്രീയ മുതലെടുപ്പുകാർ
മുതലക്കണ്ണീരുകാർ
ആത്മഹത്യാപരം
പരാജയം വിളിച്ചറിയിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-04-2020 11:52:53 AM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :