സമയം വാങ്ങാതെ  - തത്ത്വചിന്തകവിതകള്‍

സമയം വാങ്ങാതെ  

നിറം കലർത്തിയും
വിഷം കലർത്തിയും
ശ്വാസം നില നിർത്തി
വലിച്ചു കേറ്റുന്ന
വിഷവാതകത്തിൽ
കടന്നു കയറിയത്
ഭൂമിക്കു ഭാരമായവർക്കു
ഭൂമിയൊരു ഭാരമായി
അഗ്നിപരീക്ഷണത്തിൽ
പകച്ചു നിൽക്കുന്നവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-04-2020 09:28:40 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :