ഒരു പാഠം കൂടി  - തത്ത്വചിന്തകവിതകള്‍

ഒരു പാഠം കൂടി  

സ്വയം മറന്ന മനുഷ്യൻ
ശുചിത്വമില്ലാതെയും
മനുഷ്യത്വമില്ലാതെയും
കൊന്നും തിന്നും കുടിച്ചും
മുടിച്ചും ഒഴുക്കിയും
പരിസ്ഥിതിയെയും
പരിസരത്തെയും
മതിമറന്നുപകർന്നും
പകർത്തിയും വ്യാധികൾ
സൂക്ഷ്മജീവികളോരൊന്നും
പടർന്നുംപടർത്തിയും
പണത്തിന്റെ കൊഴുപ്പിൽ
മരുന്നിന്റെ മികവിൽ
പുതിയ പാഠവുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2020 11:55:24 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :