ഒരടിപോലും.... - തത്ത്വചിന്തകവിതകള്‍

ഒരടിപോലും.... 

സഞ്ചാരപാതകളറിയാതെ
ഇരുചക്രത്തിലും മുച്ചക്രത്തിലും
നാൽചക്രത്തിലുംകവലകളിലും
ചന്തകളിലും ഒരടിപോലും
അകലം പാലിക്കാതെ
സർക്കാരുനിലപാടെന്നു
പറഞ് ചിരിച്ചുകളിച്ചാൽ
ദുഖിക്കാനധികനാൾ വേണ്ട
കോവിദ് പോരാട്ടങ്ങളെ
പ്രതിരോധത്തിലാക്കാനാവാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-04-2020 12:06:09 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :