പുകഞ്  - തത്ത്വചിന്തകവിതകള്‍

പുകഞ്  

വെറുതെ ഒരു താല്കാലികജന്മം
അവയവങ്ങൾ തകർന്നടിഞ്ഞൊരു ജന്മം
ഏറെനാൾ ജീവിക്കാത്തവരും
ഏറെനാൾ ജീവിച്ചവരും.

കൂനിന്മേൽ കുരുപോലെ
ആസ്വദിക്കാത്ത ജന്മം
വേദനയിൽ കരഞ്ഞു ജീവിതം
പിന്നെ കോവിട് ബാധയും.

മരണത്തിനൊരു ദയയുമില്ലാതെ
വിരഹവും വിതുമ്പലും വിളമ്പി
സഞ്ചരിക്കുന്ന ശവങ്ങളായ്
വിതുമ്പുന്ന മനുഷ്യരും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-04-2020 11:30:54 AM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :