Backbenchers Talks - ഇതരഎഴുത്തുകള്‍

Backbenchers Talks 

D2 വിനൊരറ്റത്ത് ബാക്ക് ബെഞ്ചിലിരിക്കുന്ന കുസൃതിക്കുടുക്കകളാണ് ഞങ്ങൾ

ഉറക്കം തൂങ്ങിയും ക്ലാസ് ബങ്ക് ചെയ്തും പണികൾ ഏറ്റുവാങ്ങുന്നു ഞങ്ങൾ

എത്ര പറഞ്ഞാലും ഹോം വർക്ക് ചെയ്യാതെ കുത്തിയിരിക്കുന്നവരാണ് ഞങ്ങൾ

എന്നും ടീച്ചർമാരുടെ വഴക്കുകൾ കേട്ടുമടുക്കുന്നവരാണു ഞങ്ങൾ

എന്നാലും എല്ലാർക്കും
ഞങ്ങളെയൊത്തിരി ഇഷ്ടമാണല്ലോ മനസ്സിനുള്ളിൽ

Specially dedicated to #Backbenchers@D2 -Campus

Wth Love❤️
Arunjith A


up
0
dowm

രചിച്ചത്:ARUNJITH A
തീയതി:28-04-2020 10:38:29 AM
Added by :ARUNJITH A
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :