ഒരു D2 അപാരത - ഇതരഎഴുത്തുകള്‍

ഒരു D2 അപാരത 

ഒരു D2 അപാരത
കാമ്പസിൻ മുത്താണ് D2
ചങ്ക്സിന്റെ സ്വത്താണ് D2
എത്രയോ ഓർമകൾ ഓടിക്കളിക്കുo തിരുമുറ്റമാണെന്റെ D2
അക്കൗണ്ട്സിൻ തത്ത്വങ്ങളും ബിസിനസ്സിൻ തന്ത്രങ്ങളും കമ്പ്യൂട്ടർ വിശേഷങ്ങളും മന:പാഠമാക്കിത്തന്നെൻ D2
ഏഴു വർണങ്ങളിൽ
കോറിയിട്ടിട്ടുള്ള മഴവില്ലു പോലെയാണെന്റെ D2
ഒരിക്കലും മറക്കില്ലൊരിക്കലും മറക്കില്ലിനിയുള്ള കാലവുമെൻ D2
- അരുൺജിത്ത് എ

2015 പ്ലസ്ടു കൊമേഴ്സ് കംപ്യൂട്ടർ ആപ്ളിക്കേഷൻ ബാച്ച്(D2) മെഡിക്കൽ കോളേജ് കാമ്പസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചേവായൂർ കോഴിക്കോട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയത്


up
0
dowm

രചിച്ചത്:അരുൺജിത്ത് എ
തീയതി:28-04-2020 09:21:30 AM
Added by :ARUNJITH A
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me