മാറണം!  - തത്ത്വചിന്തകവിതകള്‍

മാറണം!  

പീടികപ്പടിക്കലിരുന്നു കോലി പറയുന്നവർ
അടുത്തടുത്തിരുന്നു രഹസ്യവും പിന്നെ
തൊള്ളതുറന്നു തുപ്പലെവിടെ വീഴുമെന്നറിയാതെ.

എന്തെങ്കിലും ചോദിച്ചാൽ 'അവകാശം'
ഉന്നയിക്കുമെന്ന് പറഞ്ഞു പലരും മിണ്ടാതെ.
പോലീസ്സ് വണ്ടിയും അവരെയൊന്നും ഗൗനിക്കാതെ.

പലതും മറയാക്കി സംഘടിച്ചവരിന്നു
മുഖം മറയ്ക്കണ്ട ഗതികേടിൽ
പഴയ സംസ്കാരമൊന്നു മാറ്റിയെടുക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-04-2020 10:13:17 AM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :