മെയ് ദിനം 2020
മുതലാളിമാരൊഘോഷിക്കുമ്പോഴും
തൊഴിലാളിക്ക് കുമ്പിളിൽ കഞ്ഞി.
മുതലാളിക്കാഘോഷമില്ലാത്തപ്പോൾ
തൊഴിലാളിയുടെ മെയ്ദിനം പട്ടിണിയിൽ
ആരുമറിയാതെ അവകാശങ്ങൾ ചോർത്തി..
സര്കാരുകളിന്നും മുതലാളിയെനമ്പി..
തൊഴിലാളിയുടെ ജീവിതം നോക്കാതെ
അരങ്ങേറിയതിൽ സർക്കാരുകളും
മുതലാളിമാരും തൊഴിലാളിക്കൊപ്പം
കണ്ണീരൊഴുക്കി തീരാത്ത സങ്കടത്തിൽ
Not connected : |