ഇന്ന്  - തത്ത്വചിന്തകവിതകള്‍

ഇന്ന്  

മഴയുടെ വരവിൽ
മലമ്പനിയും
ചിക്കൻഗുനിയയും
ടെൻഗിപനിയും
ഉദരരോഗവും
ഉദാരമായി
കോവിദ് ഭീതി നിലനിൽക്കെ.

അതിഥികൾ പോകുമ്പോഴും
കോവിടില്ലാത്തതും
ഇന്നത്തെ ദിവസം
അല്പമാശ്വാസമായി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2020 06:05:13 PM
Added by :Mohanpillai
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :