ചന്ദനകുന്നിലെ പെണ്ണ് 🥀
ചന്ദന മണമുള്ള
ചന്ദന കുന്നിലെ
ചന്ദന നിറമുള്ള പെണ്ണെ.. !
ചന്ദ്രനും തോൽക്കുമാ
നിൻ കണ്ണിലെ തീഷ്ണത
എൻ നെഞ്ചിലാ പെണ്ണെ തറച്ചത്..!
ദേവകിപുത്രനും തോറ്റുപോകും
നിൻ ലോചനം ഒരുമാത്ര കണ്ടുവെന്നാൽ
ഒരു കളരസം പോൽ
ഞാൻ നിന്നരികിൽ നിന്നിട്ടും
നിൻ അക്ഷി എന്നിൽ പതിച്ചതില്ല.. !
ഇനിയുമാ വീചീകളിൽ
പടച്ചട്ട കെട്ടിഞാൻ
പ്രണയത്തിൻ കലഹം തീർത്ത്
ഞാൻ കാത്തുനിൽക്കാം.... !
അനന്തൻ 🍃
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|