നഷ്ട്ടപ്രണയം 🥀 - തത്ത്വചിന്തകവിതകള്‍

നഷ്ട്ടപ്രണയം 🥀 

അടർത്തിയെടുത്ത ഏടുകൾ
പറഞ്ഞ് തീർത്തതത്രയും..
ഹൃദയം നുറുങ്ങിയ വേദനകളാൽ
കണ്ണീരിൽ ചാലിച്ചെഴുതിയ
നഷ്ട്ടപ്രണയ കാവ്യങ്ങളെ കുറിച്ചായിരുന്നു...!

ഞാൻ അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:02-05-2020 09:31:21 PM
Added by :അനന്തൻ
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :