IAS- ഭരണം - മലയാളകവിതകള്‍

IAS- ഭരണം 

ഒന്നും അറിയാത്ത കൂട്ടർ,
ഒത്തുകൂടിയെടുക്കും പലതും,
ഒത്തുകൂടും നെറികേടിനായി,
ഓർത്താൽ മിഥ്യയെന്നു തോന്നുകിൽ,
ഓർക്കാൻ സത്യമാം രേഖകൾ അനവധി,
ഒത്തുനോക്കുകിൽ ശുപ്പാണ്ടി സുല്ലിട്ടു പോയിടും,
ഒത്തുനോക്കുകിൽ മൂന്നക്ഷരത്തിലുള്ളൊരു മിഥ്യ,
ഓർക്കുകിൽ കേമമായി ഇല്ലാത്തൊരു വിദ്യ,
ഓട്ടയാൽ സമ്പന്നമാം ഓട്ടുപാത്രം,
ഓർത്തീടേണം നാളകളീരാവണക്രമത്തെ,
ഓട്ടപ്പാത്രത്തിൽ വെട്ടിതിളങ്ങും ഒടിവിദ്യ,
ഒത്തു നോക്കാൻ രേഖകൾ പലതും
ഒടിവിദ്യകൾ മുടിഞ്ഞുപോകും-
ഒടിവിദ്യകൾ വെണ്ണീറാകും നാളുകൾ വരട്ടെ..
--------------------------------------------------------------------------


up
0
dowm

രചിച്ചത്:nash thomas
തീയതി:03-05-2020 06:39:49 AM
Added by :nash thomas
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :