വല്ലഭം പ്രിയം 🥀
സങ്കല്പങ്ങളുടെ
ഒരു മായാലോകം......
പ്രായമെന്ന യാഥാർഥ്യത്തെ
മറച്ചുകൊണ്ട്,
മനസ്സിന്റെ അടിത്തട്ടിൽ
കൗമാരത്തെ ജനിപ്പിക്കുന്ന
ഒരു മന്ത്രികലോകം......
സ്വപ്നങ്ങളുടെ.....,
ആഗ്രഹങ്ങളുടെ.....,
പ്രതീക്ഷകളുടെ.....,
ഒരു അദൃശ്യലോകം.............
പ്രണയം.....
അനന്തൻ 🍃
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|