വരട്ടെ! - തത്ത്വചിന്തകവിതകള്‍

വരട്ടെ! 

ഉപമാനമില്ലാതെ
ഉപജാപമുള്ള
ഈ അദൃശ്യനിൽ
നിന്നാശ്വസിക്കാൻ
കേരളമെന്ന തുരുത്തിന്റെ
അവകാശികളെല്ലാം
തിരിച്ചെത്തും വരെ
തീരുമാനമില്ലാതെ
ആശങ്കയിലും
ജാഗ്രതയിലും
ഒപ്പം മാറുന്ന കാലവും
വഴി മാറാത്ത രോഗവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-05-2020 11:57:34 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :