പക്ഷം  - തത്ത്വചിന്തകവിതകള്‍

പക്ഷം  

ദുനിയാവിലെങ്ങും
അവറ്റകൾ അധികാരത്തിൽ
ഭരണപക്ഷമില്ല
പ്രതിപക്ഷമില്ല
കിരീടം മാത്രം
ഭരണപക്ഷത്ത്
മനുഷ്യ പക്ഷം
പ്രതിപക്ഷത്ത്.

ജീവനില്ലെങ്കിൽ
പിന്നെയെന്തു പക്ഷം
ജീവനെടുക്കാം
ഏതു നേരത്തും
ആരുടെയും
മൂക്കിൽപഞ്ഞിവയ്ക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-05-2020 12:43:26 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :