നില നാരകം - മലയാളകവിതകള്‍

നില നാരകം 

പൂത്തുനില്കും നില നാരകംകണ്ടപ്പോൾ-
ഓർത്തുപോയി എൻ ബാല്യം,
തൊടിയിൽ കളയായി നിറഞ്ഞുനിന്ന-
ഞെരടിയാൽ നാരകത്തിൻ മണം നിറയും-
നില നാരകം തന്നൊരു പരിമളം.
അനവധി ഗുണങ്ങൾ ഉണ്ടതിൽ-
വൈദ്യഗുണം ഗ്രഹിക്കേണ്ടതുണ്ട് മാനവർ
കീടങ്ങളെ അകറ്റുവാൻ ബഹുകേമം-
മനുഷ്യർക്കുമുണ്ട് ഗുണമേറെയും,
മനസ്സിലാകാൻ തുനിഞ്ഞീടുക എന്നെന്നും,
ഗൃഹവൈദ്യത്തിന് ഗുണങ്ങൾ ഒക്കെയും.




03.05.2020,6 .55 പിഎം, കടമ്മനിട്ട.


up
0
dowm

രചിച്ചത്:nash thomas
തീയതി:03-05-2020 06:53:04 PM
Added by :nash thomas
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :