നാട്ടിൻപുറം- ഒരോർമ്മ - മലയാളകവിതകള്‍

നാട്ടിൻപുറം- ഒരോർമ്മ 

നാട്ടിൻപ്പുറത്തുള്ളരോർമ്മ,
നാട്ടിൽച്ചാടിക്കളിച്ചുനടന്നോരോർമ്മ,
നാൽക്കാലികൾ മേഞ്ഞുനടക്കുന്നരോർമ്മ,
നാനാവിധം മരുന്നുകൾ കണ്ടരോർമ്മ,
നാനാത്തരിലുള്ളരോർമ്മക്കരോരോർമ്മ.
03 .05 . 2020 , 11 36 PM , കടമ്മനിട്ട.
up
0
dowm

രചിച്ചത്:nash thomas
തീയതി:03-05-2020 11:35:36 PM
Added by :nash thomas
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :