ഓർമ്മ  - പ്രണയകവിതകള്‍

ഓർമ്മ  

ഓർമ്മ പൂ വിരിയും കിനാവിൻറെ തീരത്തിൽ..
നിലാവിന്റെ പുഞ്ചിരിയായ് വിരിഞ്ഞു നിന്നു നീ..
വിരസമാം എൻ ജീവിതത്തിൽ വസന്തമായി..
എൻ മനതാരിൻ തീരത്തിൽ പൊൻ വെളിച്ചമായി...
വിടരുന്ന പൂവിന്റെ നിറമാർന്ന പുഞ്ചിരി പോലെ..
നിൻ സ്നേഹം എന്നിൽ നിറഞ്ഞു നിന്നിടട്ടെ...


up
0
dowm

രചിച്ചത്:വർഷ വത്സരാജ്
തീയതി:04-05-2020 11:33:11 AM
Added by :Varsha Valsaraj
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :