മുള ഒരു ഔഷധം  - ഇതരഎഴുത്തുകള്‍

മുള ഒരു ഔഷധം  

നമ്മൾ പാഴായി കാണും പലതും,
നമുക്കായി തീർത്ത മരുന്നുകൾ അല്ലോ,
കരിഞ്ജീരകവും, കൊട്ടത്തേങ്ങയും, മുളത്തളിരും,
കഷായത്തിനു സമമായി എടുക്കുകിൽ,
ശമിച്ചീടും അർശോവ്യാധികൾ പലവിധം,
ശമന ഔഷധമാമോരു നാട്ടറിവാണിത്.
കഫ, പിത്ത രോഗങ്ങൾ ശമിച്ചീടും,
കഷായമായി ഉപയോഗിച്ചീടുകിൽ.

up
0
dowm

രചിച്ചത്:nash thomas
തീയതി:04-05-2020 08:16:47 AM
Added by :nash thomas
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :