എങ്ങോട്ട്
നാല്പത്തിരണ്ടു ദിവസം കഴിഞ്ഞിട്ടും
നാല്പത്തി രണ്ടായിരത്തിലേറെ;
അമ്പത്താറു ദിവസം കഴിഞ്ഞാലും
അമ്പത്താറായിരത്തിലേറെ.
ഭാരതമിനിയെങ്ങോട്ട്
കേരളമിനിയെങ്ങോട്ട്
അടച്ചുപൂട്ടലുകഴിഞ്ഞു
രോഗത്തിനവധിയോ
ശമനത്തിനവധിയോ.
മരണത്തെ മാറ്റിനിർത്താൻ
മനുഷ്യന്റെ ശീലം മാറുമോ'
മനുഷ്യന്റെ തിരക്കെന്നവസാനിക്കും
തിരക്കൂട്ടിയുള്ളവരവെന്നവസാനിക്കും.
Not connected : |