അവ്യക്തം  - തത്ത്വചിന്തകവിതകള്‍

അവ്യക്തം  

വ്യക്തി ബന്ധങ്ങളും
വ്യക്തി ശുചിത്വവും
വ്യായാമ നിഷ്ഠയും
വ്യവഹാരങ്ങളും
വ്യാപാരബന്ധവും
വ്യക്തമാക്കുന്ന
വ്യക്തതയില്ലാതെ
വ്യാപിക്കുന്ന സൂക്ഷമ ജീവി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-05-2020 11:49:03 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :