ശ്രീരാമാവതാര രഹസ്യം  - തത്ത്വചിന്തകവിതകള്‍

ശ്രീരാമാവതാര രഹസ്യം  

ലഗ്‌നത്തിൽ ചന്ദ്രനും ഗുരുവും കർക്കിടകം രാശിയിൽ
നാലിൽ ശനി തുലാത്തിലും, ഏഴിൽ ചൊവ്വാ മകരത്തിലും,
ഒൻപതിൽ ശുക്രൻ മീനത്തിലും , പത്തിൽ സൂര്യൻ മേടത്തിലും
നിൽകുമ്പോൾ ജനനം, മനനം ചെയ്യണം-
മനീഷികൾ വേദസാരം ഗ്രഹിച്ചീടാൻ.


up
0
dowm

രചിച്ചത്:nash thomas
തീയതി:05-05-2020 08:35:15 AM
Added by :nash thomas
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :