വിലങ്ങുകൾ  - തത്ത്വചിന്തകവിതകള്‍

വിലങ്ങുകൾ  

യുദ്ധത്തിൽ രക്ഷപ്പെട്ടാൽ
ഓടിയൊളിക്കാം
പിടിച്ചാൽ കൊല്ലും.
വെട്ടിക്കൊണ്ടാൽ മരിക്കും.

രോഗത്തിൽ രക്ഷപെടാൻ
തടസങ്ങൾ മാറ്റിമാറ്റി
ഉള്ളിൽ വ്യാധി മാറാതെ
വീട്ടാരുംനാട്ടാരും സംശയത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-05-2020 12:38:49 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :