ശൂന്യം   - തത്ത്വചിന്തകവിതകള്‍

ശൂന്യം  

രോഗവും പട്ടിണിയും
ദുരിതവും അവശതയും
മനുഷ്യന്റെ ഉൾക്കടൽ
തിളച്ചുമറിക്കുമ്പോൾ
ഒരു ജ്ഞാന ശ്നമല്ലാതെ
അടക്കിവച്ചിരിക്കുന്ന
പണവും പവിഴവും
പ്രതാപവും നിരർത്ഥകം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-05-2020 08:52:36 AM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :