എയർ കണ്ടിഷൻ  - തത്ത്വചിന്തകവിതകള്‍

എയർ കണ്ടിഷൻ  

സൂര്യ താപത്തിനെതിരെ
ശീതീകരണ തന്ത്രം
തണുപ്പിച്ചെടുക്കുമ്പോൾ
വളരുന്ന സഹസ്രകോടികൾ
വിനയായി നാശം വിതറി
യാത്രയും ഉറക്കവും കെടുത്തി .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-05-2020 11:19:46 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :