വസിഷ്ഠ കഥനം - തത്ത്വചിന്തകവിതകള്‍

വസിഷ്ഠ കഥനം 

പുല്ലിന്റെ നാമ്പിൽ പറ്റിയ പൂമ്പാറ്റ
പുല്ലൊന്നു അനങ്ങിയാൽ പറന്നു പോകും പോൽ
ശാന്തതതേടി എത്തും ആത്‌മാവ്‌
ശാന്തമില്ലാന്നൊരറിവിനാൽ മുക്തി തേടുന്നൂ
ജീവന്മുക്തം ജീവിതലക്ഷ്യം
ജീവമുക്തമായി തൻ പിതാശ്രീ യെന്നറിഞ്ഞാലും.
പിതാവിനെയോർത്തു ഖേദിക്കേണ്ടതില്ല രാമാ
പിതാവിന് പിണ്ഡ ക്രിയ ചെയ്യുക മടിയാതെ
ഋഷി പ്രോക്തം വചനങ്ങൾ കേട്ടിട്ട്,
ഋഷ്യശൃംഗനാലവതരിച്ച ദേവൻ നിർവൃതി പൂണ്ടൂ.







up
0
dowm

രചിച്ചത്:nash thomas
തീയതി:06-05-2020 07:24:19 PM
Added by :nash thomas
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :