പൗരാവകാശം  - തത്ത്വചിന്തകവിതകള്‍

പൗരാവകാശം  

നാട്ടുകാരും
ഭരണക്കാരും
രോഗത്തിലും
ദുരിതത്തിലും
വരുന്നവരെ
ആശ്വസിപ്പിക്കാതെ
ഇരുട്ടിൽ തപ്പിയാൽ
ലംഘനങ്ങളും
സമ്മർദത്തിലെ
സങ്കടങ്ങളുംമാത്രം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-05-2020 09:42:09 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :