ഒന്നും നടക്കാതെ
ചവച്ചരച്ചു നയം പറഞ്ഞു
ന്യായ വാദം സംസ്കരിച്ചു
ഒന്നും നടപ്പിലാക്കാതെ
ഓരോവഴിയിലേക്കു-
വാദിയും പ്രതിയും
തീരുമാനത്തിലെത്താതെ
സമയം മിനക്കെടുത്തുമ്പോൾ
ചത്ത് വീഴുന്നതായിരങ്ങൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|